Surprise Me!

പതിനെട്ടാം പടി മാർച്ചിലെത്തും | filmibeat Malayalam

2019-01-12 299 Dailymotion

mammootty's pathinettam padi release on march 21<br />2018 നെക്കാളും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് 2019 അനുഗ്രഹമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ വര്‍ഷം ജനുവരിയില്‍ മമ്മൂട്ടിയുടെ സിനിമകള്‍ ഒന്നുമില്ലെങ്കിലും ഫെബ്രുവരിയിലെത്തുന്നത് രണ്ട് സിനിമകളാണ്. തമിഴ്, തെലുങ്ക് എന്നിങ്ങനെ രണ്ട് ഇന്‍ഡസ്ട്രികളില്‍ നിന്നുമുള്ള പിന്തുണയോടെയാണ് സിനിമകള്‍ റിലീസിനൊരുങ്ങുന്നത്.<br />

Buy Now on CodeCanyon